Latest NewsNewsInternational

ത്രീസം സെക്സിനിടെ കണ്ടുമുട്ടിയ ദമ്പതികള്‍ സ്വന്തം അശ്ലീല വീഡിയോ വിറ്റ്‌ കാശുണ്ടാക്കി; തുടര്‍ന്ന് അവര്‍ ചെയ്തത്

ലണ്ടന്‍•ത്രീസം സെക്സിനിടെ (മൂന്ന് പേര്‍ ചേര്‍ന്നുള്ള ലൈംഗിക ബന്ധം) കണ്ടുമുട്ടിയ ദമ്പതികള്‍ തങ്ങളുടെ സെക്സ് വീഡിയോ വിറ്റ്‌ പണമുണ്ടാക്കി ലോകസഞ്ചാരം നടത്തുന്നു.

23 കാരിയ കിമ്മും 28 കാരനായ പോളോയും വനിതാ സഹപ്രവര്‍ത്തകയുമായി നടത്തിയ ത്രീസം സെക്സിനിടെയാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ഇപ്പോള്‍ അവര്‍ സ്വന്തം നീലചിത്രങ്ങള്‍ 3.50 പൗണ്ട് ഈടാക്കി ഓണ്‍ലൈനില്‍ വില്‍ക്കുകയാണ്. തങ്ങളുടെ സെക്സിന് പണം ലഭിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇരുവരും ഉലകം ചുറ്റുകയാകും.

ഐടി കമ്പനിയിലെ മീഡിയാ ഡിസൈസറായ പോളോയും ട്രാന്‍സലേറ്ററായിരുന്ന കിമ്മും പോണ്‍ വ്യവസായത്തില്‍ താത്പര്യമുള്ളവരായിരുന്നു. ഇരുവരും തങ്ങളുടെ കിടപ്പറ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ ശേഷമാണ് അത് ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യാന്‍ ഇരുവരും തീരുമാനിക്കുന്നത്. ഇരുവര്‍ക്കും ആദ്യം അശ്ലീല സിനിമാ രംഗത്ത് എത്താന്‍ താല്പര്യമുണ്ടായിരുന്നു. എന്നാല്‍ അതിനായി എന്ത് ചെയ്യണമെന്ന് വ്യക്തതയിലായിരുന്നു. അതേസമയം, തങ്ങളുടെ ആദ്യത്തെ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ, ആ ആശയം മാറ്റിവച്ച് സ്വന്തമായി വീഡിയോ ക്ലിപ്പുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയ നീലച്ചിത്ര നിര്‍മ്മാണത്തിലേക്ക് കടക്കുകയും ചെയ്തു.

എക്സിബിഷനിസ്റ്റ് ലൈംഗിക ബന്ധത്തിലുള്ള ഇഷ്ടവും- പ്രത്യേകിച്ചും തുറസായ സ്ഥലത്ത് വച്ചുള്ളത്‌-യാത്ര ചെയ്യാനുള്ള താത്പര്യവുമാണ് ഇരുവരെയും അടുപ്പിച്ചത്.

Couple sexവീഡിയോകള്‍ വില്പന നടത്താനും സബ്സ്ക്രൈബേഴ്സിനെ നേടാനുമായി സ്വന്തമായി ഒരു വെബ്‌സൈറ്റും ഇവര്‍ ഉണ്ടാക്കി. 3.50 പൗണ്ട് മുതലാണ് വില്പന. ചില വീഡിയോകള്‍ക്ക് ഉയര്‍ന്ന തുകയും ഈടാക്കാറുണ്ട്.

ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, പോളണ്ട്, ബെല്‍ജിയം, ഗ്രീസ്, മൊണ്ടെനെഗ്രോ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇവര്‍ ഇപ്പോള്‍ അര്‍ജന്റീനയിലാണുള്ളത്. സെല്‍ഫി വീഡിയോ ചിത്രീകരണത്തിനിടെ ഇറ്റലിയില്‍ പൊലീസ് ഇവര്‍ക്ക് പിഴ ചുമത്തിയിരുന്നു. ഫ്രാന്‍സിലാകട്ടെ തടഞ്ഞുവെയ്ക്കുകയും ചെയ്തു.

Pics from Jam Press //// WITH VIDEO – https://youtu.be/S356fyAUF4k ///// (Raunchy couple who pay for their round the world trip by having sex online) //// MEET the couple who gave up their 9-5 jobs to travel the world and get paid for having sex.
Traveling the world is a dream come true for a lot of people but traveling the world and financing the trip from having sex is a fantasy of itÕs own.
Three years ago Kim 23, and Paolo 28, both from Italy, decided to leave everything behind and make their dream come true, making porn while traveling the world together.
Despite working at the same IT company, Kim as a translator and Paolo as a media designer, they didnÕt meet until a mutual friend invited them both out for the day. From the moment they started talking they realised they had a lot in common and could have a lot of fun together.
ÒOne day we went to a party with a girl friend of ours and the 3 of us ended up in bed together. After that night Paolo and I couldnÕt be apart ever again.Ó
The Italian pair describe their relationship as open and are self confessed swingers Òwe love meeting people and sharing experiences, passion and hot sex with themÓ
Right from the start of their relationship they would video themselves every time they had sex and had talked about getting into the porn industry but werenÕt sure how to start. Then one night, not long after they had moved to Italy, they filmed themselves and decided to publish it online.
Now the gorgeous couple from Italy run the website My Sweet Apple which financially supports their enviable lifestyle. My Sweet Apple started as a store site where fans could buy their products such as videos of them having sex, panties and photo sets, but the more adventures they had as they traveled, the more they wanted to show their fans what they were doing so now their fans have the ability to subscribe for extra access. Members will not only be able to watch the end products, they can also see how the video was made or even watch the blooper reels including footage of them being caught in the act!
ÒWe got caught twice, once in Italy making the video ÒRollerskating and Sucking on the highwayÓ, We got a fine of about 80 Euro but eventually the very video paid for it. The second time was in Cap DÕAgde, the Naked City in France. I was giving Paolo a foot job filming everything POV and we heard a
ÒBonjourÓ and there was the police telling us that was not actually allowedÓÉ
The videos vary in price with the couple offering clips from as little as $5, but the more erotic the footage the higher the price.
We asked the couple how they felt about friends and family knowing, Kim told us she woke up one day to a text from her best friend saying Òwe know!Ó. ÒWe freaked out and were horrified, so we took a bus to the beach in Tenerife, Canary Islands, sat and drank beer all afternoon chilling by the sea. Then it hit usÉ why on earth should we care about anyone knowing when we are living the life weÕve always dreamed about? Now literally everybody knowsÉand they are not surprised either.Ó
Their Instagram feed leaves little to the imagination for followers with several photos of Kim and Paulo with very little on in some very racy shots. They said they have healthy eating, plenty of water and tons of sex to thank for their svelte toned figures.
So far the couple have visited Italy, Spain (including all of the Canary Islands), France, Poland, Romania, Greece and Montenegro and now they are in Argentina.
ÒWhat I love about this way of traveling is that instead of having selfies around the world we have porn videos around the world to remember our favourite moments together!Ó
Move over selfies! ENDS ///
WITH VIDEO – https://youtu.be/S356fyAUF4k /// Contact info@jampress //// Credit MySweetApple / Jam Press

shortlink

Related Articles

Post Your Comments

Related Articles


Back to top button