ഡാൻസിനേക്കാളും സംഗീതത്തേക്കാളും പ്രേക്ഷകമനസിലേക്ക് ആഴത്തിൽ കടന്ന് ചെല്ലുന്നവയാണ് കോമഡി സ്കിറ്റുകൾ .ദുഃഖങ്ങൾ ഇല്ലാത്ത മനുഷ്യർ അപൂർവ്വമാണ്.എന്നാൽ എല്ലാ ദുഃഖങ്ങളും മറന്ന് ഒന്നു ചിരിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലവരും. അത്തരത്തിൽ മനസ്സിലെ എല്ലാ ദുഃഖകളും മറക്കാൻ സാധിപ്പിക്കുന്ന ഒരു കോമഡി സ്കിറ്റ് കാണാം.ബിജുമേനോൻ, സുകന്യ,നെടുമുടി വേണു,ഇന്നസെന്റ് തുടങ്ങിയവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.
Post Your Comments