സ്റ്റേറ്റ് പ്രിസണില്‍ ശിക്ഷ ലഭിച്ച തടവുകാര്‍ക്ക് ജീവിതത്തെ ക്രമീകരിക്കുന്നതിനായി പുതിയ രീതി പരീക്ഷിക്കാനൊരുങ്ങി അധികൃതർ. ന്യൂയോർക്കിലെ പ്രിസണിലാണ് തടവുകാർക്ക് സൗജന്യ ടാബ്ലറ്റ് കംപ്യൂട്ടേഴ്സ് നല്‍കാനാണ് അധികൃതരുടെ നീക്കം. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത, ഇംബുക്കുസ്, സംഗീതം തുടങ്ങിയവ ലഭ്യമാകുന്ന ടാബ്ലറ്റുകളായിരിക്കും ഇവര്‍ക്ക് നല്‍കുക.
Read Also: തടവുകാര്‍ക്ക് പരോള്‍ നിഷധിക്കുന്നത് അവകാശ ലംഘനം : ഹൈക്കോടതിയുടെ തീരുമാനം ഇങ്ങനെ
ന്യൂയോര്‍ക്കിലുള്ള 50,000ത്തില്‍ പരം തടവുകാര്‍ക്ക് ഇതിന്റെ അനുകൂല്യം ലഭ്യമാകുമെന്നാണ് സൂചന. അധികാരികളുടെ അനുവാദത്തോടെ കുടുംബാഗംങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യവും ഇതില്‍ നിന്ന് ലഭ്യമാകും.
Post Your Comments