MusicMovie SongsEntertainment

അപൂർവ്വ സൗഹൃദത്തിന്റെ കഥപറയുന്ന മനോഹരമായ ഗാനം

സൗഹൃദം ലോകത്തിലെ ഏറ്റവും മനോഹരമായ വികാരം . കൂട്ടുകാർ ജീവിതത്തിലെ വിലപ്പെട്ടവരാണ് നമ്മുടെ സുഖത്തിലും ദുഖത്തിലും കുടെ നിൽക്കുന്നവർ . രക്തബന്ധമുള്ളവരേക്കാൾ ചിലപ്പോൾ നമ്മളെ
അറിയുന്നവർ . അവരോടൊപ്പം ചിലവിടുന്ന സമയം ഒരിക്കലും മറക്കാൻ കഴിയാത്തതാണ് . രണ്ട് കൂട്ടുകാരികളുടെ അപൂർവ്വ സൗഹൃദത്തിന്റെ കഥപറയുന്ന മനോഹരമായ ഒരു ഗാനം കാണാം .

Album: Ormakaayi
Singer:K S Chithra

shortlink

Related Articles

Post Your Comments

Related Articles


Back to top button