Movie SongsMusicEntertainment

പ്രേക്ഷക പ്രീതി നേടി അംഗരാജ്യത്തെ ജിമ്മന്‍മാര്‍ സിനിമയുടെ രണ്ടാം ടീസർ

റിലീസ് ആയി 5 ദിവസം പിന്നിടുമ്പോൾ യൂട്യൂബിൽ തരംഗമായി മാറികൊണ്ട് ഇരിക്കുകയാണ് അംഗരാജ്യത്തെ ജിമ്മന്‍മാര്‍ സിനിമയുടെ രണ്ടാം ടീസർ .പ്രവീൺ നാരായണന്റെ സംവിധാനത്തിൽ രാജീവ് പിള്ള ,രൂപേഷ് പീതാംബരൻ ,അനു മോഹൻ , മറീന മൈക്കിൾ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന മലയാളചലച്ചിത്രമാണ് അംഗരാജ്യത്തെ ജിമ്മന്‍മാര്‍. സാമുവേൽ മാത്യുവാണ് ചിത്രം നിർമിച്ചിരിക്കുന്നത് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് നാരായണൻ .ചിത്രത്തിൻറെ ആദ്യ ടീസർ കാണാം .

Movie Name : Ankarajyathe Jimmanmar
Actor : Rajeev Pillai, Roopesh Peethambaran, Dr. Rony, Anumohan, Marina Michael, Vineetha Koshy, Archana, Sudev Nair, Sujith Shankar
Director : Praveen Narayanan
Producer : Samuel Mathew
D O P : Gikku Jacob Peter
Editor : Jith Joshi
Music : Girish Narayan
Banner : DQ Films

shortlink

Related Articles

Post Your Comments

Related Articles


Back to top button