Latest NewsKeralaNews

മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വാശിപിടിച്ച്‌ കരയുന്ന കുട്ടി; വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റുന്നു

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കാണണം എന്ന് വാശിപിടിച്ച് കരയുന്ന കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ണൂരുള്ള ആദി എന്ന ബാലനാണ് മുഖ്യമന്ത്രിയെ കാണാനാഗ്രഹിക്കുന്നത്. മുഖ്യമന്ത്രി തിരക്കുള്ള ആളാണെന്നും പിന്നീട് കൊണ്ട് പോയി കാണിക്കാം എന്നൊക്കെ പറഞ്ഞ് അമ്മ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും കുട്ടി കരച്ചിൽ തുടരുകയാണ്. മുഖ്യമന്ത്രിയെ എങ്ങനെയും കാണണം എന്ന വാശിയിൽ തന്നെയാണ് കുട്ടി.

Read Also: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്‌നത്തെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നതിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button