തിരുവനന്തപുരം: ഫെബ്രുവരി ഒൻപതിനു പണിമുടക്കിന് ആഹ്വാനം ചെയ്ത് സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ. അന്യായമായ സ്ഥലം മാറ്റത്തിലും പ്രതികാര നടപടികളിലും പ്രതിഷേധിച്ച് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് (എഐബിഇഎ) പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി കെ.എസ്.കൃഷ്ണ അറിയിച്ചു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിൾ ജീവനക്കാരായിരിക്കും ഒൻപതിന് പണിമുടക്കുക.
Read also ;എസ്ബിഐയിൽ ജൂനിയര്‍ അസോസിയേറ്റ് ആകാൻ അവസരം
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments