KeralaLatest NewsNews

ജേക്കബ് തോമസിനെതിരെ വീണ്ടും ഹൈക്കോടതി

കൊച്ചി : മുൻ ഡി. ജി. പി ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയുടെ വിമർശനം.സമൂഹ മാധ്യമങ്ങളിലെ വിമർശനങ്ങൾ കോടതി അലക്ഷ്യമെന്ന് നിരീക്ഷണം.വിമർശനം ഉണ്ടായത് പാറ്റൂർ കേസുമായി ബന്ധപ്പെട്ട് ഭാരത് ഭൂഷന്റെ ഹർജിയിൽ. കേസ് വിധി പറയാൻ മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button