ജമ്മു: കഴിഞ്ഞ 22ന് അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സൈന്യം നടത്തിയ വെടിവയ്പില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കനാ ചക് പ്രദേശത്തെ ബിമല ദേവി എന്ന യുവതി മരിച്ചു. ഇതോടെ ഈ മാസം പാക് വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 14 ആയി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തിയ വിവിധ ആക്രമണങ്ങളില്‍ സാധാരണക്കാരുള്‍പ്പെടെ എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Post Your Comments