കൊല്‍ക്കത്ത ; ബസ്സപകടം മരണസംഖ്യ ഉയരുന്നു. പശ്ചിമബംഗാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 26 പേരാണ് മരിച്ചത്. രാവിലെ 8.30 ഓടെ മുർഷിദാബാദിലെ ബലിഗഡ് പാലം കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബസിൽ അമ്പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നതായി രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments