മുംബൈ ; ഫോണ്‍ കെണി കേസില്‍ നിന്നും കുറ്റവിമുക്തനായ എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രി സ്ഥാനത്തേക്ക്. ശരത്പവാറിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടതെന്നു പ്രഫുല്‍ പട്ടേല്‍ മാധ്യമങ്ങളെ അറിയിച്ചു. ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി നേതൃത്വം മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ടി.പി പീതാംബരന്‍ മാസ്റ്റര്‍ തിരുവനന്തപുരത്ത് എത്തിയാലുടന്‍ മുഖ്യമന്ത്രിക്ക് കത്ത് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം.
Read also ; കുറ്റവിമുക്തനായാല്‍ ശശീന്ദ്രന്‍ മന്ത്രിയാകുമെന്ന് ടി.പി.പീതാംബരന്‍
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments