Latest NewsNewsIndia

മകനെ അച്ഛന്‍ വെട്ടികൊലപ്പെടുത്തി : നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നിലെ കാരണം ഇതാണ്

കുർണൂൽ : 14 വയസ്സുകാരനായ മകനെ അച്ഛന്‍ കോടാലി കൊണ്ട് വെട്ടികൊലപ്പെടുത്തി. വെള്ളിയാഴ്ച കുർണൂലിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.കഴിഞ്ഞ ഏതാനും മാസങ്ങളായി അച്ഛനും മകനും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബേത്തംചേര്‍ല പോലീസ് പറഞ്ഞു. തിങ്കളാഴ്ച സോമൻ തന്റെ മകനെ കോടാലി കൊണ്ട് കൊല്ലാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും, കൈയും തോളും ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് തന്റെ ഭാര്യയ്ക് വിവാഹേതരബന്ധം ആരോപിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. മകന്‍ കിടക്കയിൽ കിടക്കുന്നത് കണ്ടപ്പോള്‍ ഭാര്യയുടെ കാമുകന്‍ എന്ന് കരുതി വെട്ടുകയായിരുന്നുവെന്ന് പരശുറാം പറഞ്ഞു. ഐപിസി സെക്ഷൻ 307 പ്രകാരം പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button