സിയൂള്‍: തെക്കുകിഴക്കന്‍ ദക്ഷിണ കൊറിയയിലെ മിര്‍യാംഗ് ആശുപത്രിയില്‍ വന്‍തീപിടിത്തത്തില്‍ 31 ആളുകള്‍ വെന്തുമരിച്ചു. സെജോംഗ് ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലുണ്ടായ തീപിടിത്തം മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. എന്നാല്‍ എങ്ങനെയാണ്് തീപിടുത്തമുണായത് എന്ന കാര്യം വ്യക്തമല്ല.
Post Your Comments