വാഷിംഗ്ടണ്‍: ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റും അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനുമായ പോൾ റോമർ രാജിവച്ചു. ചുമതല ഏറ്റെടുത്ത് 15 മാസങ്ങൾക്കുള്ളിലാണ് ഇദ്ദേഹം രാജി വെച്ചത്. റോമറും ലോക ബാങ്കിലെ മറ്റ് സാമ്പത്തിക വിദഗ്ധരുമായി നിലനിന്നിരുന്ന തർക്കങ്ങളാണ് രാജിയിലേക്കു നയിച്ചതെന്നാണ് സൂചന. ന്യൂയോർക് യൂണിവേഴ്സിറ്റി പ്രഫസർ ആയിരിക്കവെയാണ് റോമർ ലോക ബാങ്കിൽ ചീഫ് ഇക്കണോമിസ്റ്റ് ആയി ചുമതല ഏൽക്കുന്നത്.
READ ALSO ;വിമാനങ്ങളുടെ എയർ കാർഗോ സ്ക്രീനിങ് കര്‍ശനമാക്കി അമേരിക്ക
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
Leave a Comment