Latest NewsGulf

ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഭാരവാഹി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

മസ്കറ്റ് ; ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഭാരവാഹി തിരുവനന്തപുരം പാല്‍കുളങ്ങര സ്വദേശി ജയന്‍ ജി (57) അന്തരിച്ചു. ബദര്‍ അല്‍ സമ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് ആയിരുന്നു അന്ത്യം. ആയുര്‍വേദ ചികിത്സയില്‍ ആയിരുന്ന ഇദ്ദേഹത്തെ പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. 25 വര്‍ഷങ്ങളായി ഒമാനിൽ പ്രവാസിയായിരുന്ന ജയന്‍.ജി മലയാള വിഭാഗം നാടക സമിതിയുടെ കോ ഓര്‍ഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മായ മകന്‍ ശിവ ഒമാനിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയുന്നു.

Read alsoമക്കയിൽ ഉംറ തീർത്ഥാടനത്തിന് എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button