CinemaLatest News

പ്രധാന മന്ത്രി ജനപ്രീതിയില്‍ പോണ്‍ നായികക്കും പിന്നിലെന്ന വിവാദ പരാമര്‍ശവുമായി രാംഗോപാല്‍ വര്‍മ്മ

ഹൈദരാബാദ്: ജനപ്രീതിയില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി പോണ്‍ നായിക മിയ മല്‍ക്കോവയ്ക്കും പിന്നിലെന്നു രാംഗോപാല്‍ വര്‍മ്മ. ഗൂഗിളിന്റെ സെര്‍ച്ച്‌ ട്രെന്‍ഡ്സ് കണക്കുകള്‍ ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് വിവാദ പരാമർശവുമായി രാംഗോപാല്‍ വര്‍മ്മ രംഗത്തെത്തിയത്. തന്റെ പുതിയ ചിത്രമായ ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്തിലെ നായികയായ മിയ മല്‍ക്കോവയുടെ പിന്നിലാണ് ജനപ്രീതിയില്‍ നരേന്ദ്ര മോദിയും മുകേഷ് അംബാനിയുമൊക്കെയെന്നു രാം ഗോപാൽ വർമ ട്വീറ്റ് ചെയുന്നു. ജനുവരി 12 മുതല്‍ ഇന്നലെ വരെയുള്ള കണക്കുകളാണ് രാംഗോപാല്‍ വര്‍മ്മ ട്വിറ്ററിലൂടെ പങ്കു വെച്ചത്.

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button