കൊച്ചി: ശ്രീജീവിന്റെ മരണം സംബന്ധിച്ച കേസ് ഏറ്റെടുത്തെന്ന് സിബിഐ. നിലപാട് ഹൈക്കോടതിയെ അറിയിച്ചു. ശ്രീജീവിന്റെ അമ്മ നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നടപടിക്രമങ്ങള്‍ വേഗത്തില്‍ കാര്യക്ഷമമായി ഹൈക്കോടതി തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

Post Your Comments