ന്യൂഡല്‍ഹി : 2018 ലെ ബജറ്റില്‍ വ്യകിതിഗത നികുതി കുറയ്ക്കുന്നത് ജനങ്ങളുടെ കൈയ്യില്‍ വരുമാനം കൂടുന്നതിന് കാരണമാകുമെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത 69 ശതമാനം ആള്‍ക്കാരും പ്രതികരിച്ചു. സര്‍വ്വെയില്‍ പങ്കെടുത്ത 24 ശതമാനം പേരും കോര്‍പ്പറേറ്റ് മേഖലയിലെ മൊത്തം ഭാരം കുറയ്ക്കുന്നതിനു വേണ്ടി നികുതി പത്ത് ശതമാനം കുറയ്ക്കും എന്നാണ് അഭിപ്രായപ്പെട്ടത്.
Post Your Comments