ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്തുസംഭവിച്ചാലും ഇന്ത്യയുടെ ശിരസ് ഉയര്‍ന്നു തന്നെ ഇരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തിയില്‍ പാക്ക് സൈന്യം തുടര്‍ച്ചയായി നടത്തിവരുന്ന ആക്രമണങ്ങള്‍ക്ക് പ്രതികരണവുമായെത്തിയതാണ് സിംഗ്. ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇപ്പോള്‍ എന്തു സംഭവിച്ചാലും ഭാവിയില്‍ എന്തുസംഭവിച്ചാലും ഇന്ത്യയുടെ ശിരസ് ഉയര്‍ന്നു തന്നെ ഇരിക്കും. ഇന്നും എല്ലായ്പ്പോഴും ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments