തിരുവനന്തപുരം: കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാര്‍ഥിയുമായ ശ്യാംപ്രസാദിന്റെ (24) കൊലപാതകത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ പി.സദാശിവം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ജാഗ്രത കാണിക്കണം.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചിരുന്നു സമാധാന ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കണ്ണൂരിലെ കൊലപാതകം തന്നെ അസ്വസ്ഥനാക്കിയെന്നു പറഞ്ഞ ഗവര്‍ണര്‍, സംഭവം സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ത്തതായും അഭിപ്രായപ്പെട്ടു.
Post Your Comments