Latest NewsKerala

ഫൈ​ബ​ർ ബോ​ട്ട് മ​റി​ഞ്ഞ് ര​ണ്ട​ര വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം

ആ​ല​പ്പു​ഴ: ഫൈ​ബ​ർ ബോ​ട്ട് മ​റി​ഞ്ഞ് ര​ണ്ട​ര വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം. ആ​ല​പ്പു​ഴ​ ​എട​ത്വാ​യി​ൽ ഫൈ​ബ​ർ ബോ​ട്ട് മ​റി​ഞ്ഞ് കൊ​ല്ലം സ്വ​ദേ​ശി ജോ​ഷ്വ-​ജാ​സ്മി​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഡെ​നി​ഷ​യാ​ണ് മ​രി​ച്ച​ത്.  ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു നാ​ലു കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Read also ; കാര്‍ അപകടം : പിഞ്ച് കുഞ്ഞ് മരിച്ചു

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button