
പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പോഷക നഷ്ടം ഒഴിവാക്കാൻ താഴെ പറയുന്ന രീതികൾ പരീക്ഷിക്കാവുന്നതാണ്. പച്ചക്കറികള്‍ സാമാന്യം വലിയ കഷ്ണങ്ങളായി അരിഞ്ഞ് പാകം ചെയ്യുക. പുതിയ പച്ചക്കറികള്‍ മാത്രം പാകം ചെയ്യാന്‍ തിരഞ്ഞെടുക്കണം.
Read Also: നിരവധി അസുഖങ്ങളിൽ നിന്ന് രക്ഷ നേടാൻ ഗ്രീൻ ടീ
പച്ചക്കറികളുടെ തൊലി വളരെ ആഴത്തില്‍ ചെത്തിക്കളയരുത്. പച്ചക്കറികള്‍ അരിഞ്ഞതിനു ശേഷം കഴുകരുത്. അരിഞ്ഞ ഉടന്‍ തന്നെ പാചകം ചെയ്യുക. പച്ചക്കറികള്‍ വെള്ളത്തിലിട്ട് അധികം തിളപ്പിക്കരുത്. വെള്ളം തിളപ്പിച്ചതിനു ശേഷം മാത്രം പച്ചക്കറികള്‍ ഇടുക.പയറുവര്‍ഗ്ഗങ്ങള്‍ മുളപ്പിച്ചു കഴിച്ചാല്‍ കൂടുതല്‍ പോഷകഗുണം കിട്ടും.ഇവ കുതിരാനിട്ട വെള്ളത്തില്‍ തന്നെ വേവിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments