തിരുവനന്തപുരം : തിരുവനന്തപുരം എസ്.ബി.ഐ അക്കൗണ്ടില്‍ നിന്നും 40,000 രൂപ തട്ടിയെടുത്തതായി പരാതി. സെക്രട്ടറിയേറ്റ് ജീവനക്കാരിയായ ബാലരാമപുരം താന്നിമൂട് സ്വദേശി ദേവകുമാരിയുടെ ശമ്പള അക്കൗണ്ടിൽ നിന്നുമാണ് പണം നഷ്ടപ്പെട്ടത്.
നാലുതവണയായാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്നും മൊബൈലില്‍ മെസേജ് വന്നതോടെയാണ് പണം നഷ്ടമായതായി അറിഞ്ഞതെന്നും ദേവകുമാരി വ്യക്തമാക്കി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments