ലക്നോ: ഗർഭിണിയായ 32 വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ ബദാവൂൻ ജില്ലയിലെ കചൂല ഗ്രാമത്തിലാണ് സംഭവം. വീടിനു പുറത്തുപോയിരുന്ന യുവതി ഏറെ നേരമായിട്ടും വരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച വനപ്രദേശത്ത് നിന്നും കൈയും കാലും കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അവശനിലയിലായിരുന്ന യുവതിയെ ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
Read more ; ഭാര്യയെ ക്രൂരമായ ലൈംഗിക പീഡനത്തിരയാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍ : മുറിയിൽ പൂട്ടിയിട്ടു ക്രൂര പീഡനം
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments