Movie SongsMusicEntertainment

പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ….

ഫാസിൽ കഥയെഴുതി, നിർമ്മിച്ചു സംവിധാനം ചെയ്തത് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാള പ്രണയ ചലച്ചിത്രമാണ് കൈ എത്തും ദൂരത്ത്.ഫാസിലിന്റെ മകൻ ഫഹദ് ഫാസിൽ ,നികിത തുക്രാൾ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.ഔസേപ്പച്ചനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ . നിരവധി ഹൃദയസ്പർശിയായ ഗാനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ ചിത്രം .മമ്മൂട്ടിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു.അതിൽ ഏറ്റവും പ്രശസ്തമായ ഗാനം സുജാത , ഫ്രാങ്കോ ,ഫഹദ് ,ബിജു തുടങ്ങിയവർ ചേർന്ന് പാടിയ പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ ആണ് .പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ ആണ് .

Film:Kaiyethum Doorathu
Singers:Sujatha,Fahad,Biju,Franko
Music:Ouseppachan
Lyric: S Rameshan Nair

shortlink

Related Articles

Post Your Comments

Related Articles


Back to top button