Latest NewsIndia

കോൺഗ്രസ്സ് ബന്ധം ; കർശന നിലപാടുമായി കാരാട്ട് പക്ഷം

ന്യൂ ഡൽഹി ; “ കോൺഗ്രസ്സുമായി ധാരണ പോലും പാടില്ലെന്ന്” കാരാട്ട് പക്ഷം. ”കേന്ദ്ര കമ്മിറ്റിയിൽ കർശന നിലപാട് എടുക്കും. സമവായമായില്ലെങ്കിൽ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെടും. രണ്ടു രേഖകൾ പാർട്ടി കോൺഗ്രസ്സിലേക്ക് പോകുന്ന കീഴ്വഴക്കമില്ലെന്നു” കാരാട്ട് പക്ഷം.

Read alsoകോൺഗ്രസ്സ് സഹകരണം ; യെച്ചൂരിയും കാരാട്ടും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button