മലയാള ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ .19 വയസ്സിൽ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച അദ്ദേഹം പിന്നെ മലയാള സിനിമയുടെ താരരാജാവാകുന്ന കാഴ്‍ചയാണ് മലയാളികൾ കണ്ടത് . രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.താൻ കൈകാര്യം ചെയ്ത വേഷങ്ങൾ, ലളിതവും സ്വാഭാവികവുമായുള്ള അഭിനയ രീതി തുടങ്ങിയ ഘടകങ്ങളാണ് 1980-കളിൽ മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. ലാൽ അല്ലെങ്കിൽ ലാലേട്ടനെന്ന് പൊതുവെ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ മികവുറ്റ ചിത്രങ്ങളിലെ ഏറ്റവും മികച്ച ഗാനങ്ങൾ കേൾക്കാം.
Listen to the Hits of Mohanlal Audio Jukebox From East Coast
1) Ariyathe Ariyathe
Movie : Ravanaprabhu
Singer : P. Jayachandran , Sujatha
Music Director : Suresh Peters
2) Nila Paithale
Movie : Olympian Anthony Adham
Singer: Yesuds
Music Director : Ousepachan
3)Chingapadyude Rajave
Movie : Natturajavu
Singer : Afsal, Rajesh Vijay
Music Director : M. Jayachandran
4) Padam Vanamali
Movie: Kakkakuyil
Singer : M. G Sreekumar, Chithra
Music Director : Deepan Chataerjee
5)Konji konji Vilikkunna
Movie : Vismayathumbath
Singer : Yesudas
Music Director : Ousepachan
6) Pranayame
Movie : Ladies & Gentleman
Singer : Haircharan, Saindhavi
Music : Ratheesh Vega
7) Koodilla Kuyilamme
Movie : Geethanjali
Singer : M.G Sreekumar , Swetha Mohan
Music Director : Vidyasagar
8) Chumma Chumma Karayathedo
Movie : Olympian Anthony Adham
Singer: Yesuds
Music Director : Ousepachan
9) Meymasam
Movie : Natturajavu
Singer : M.G Sreekumar
Music Director : M. Jayachandran
10) Aararum Kandillenno
Movie: Kakkakuyil
Singer : M. G Sreekumar, Sujatha
Music Director : Deepan Chataerjee
11)Thakilu Pukilu
Movie : Ravanaprabhu
Singer : M.G Sreekumar , Mohanlal, Sujatha
Music Director : Suresh Peters
12) Priyane Nee Enne
Movie : Vismayathumbath
Singer : Yesudas, Sujatha
Music Director : Ousepachan
13)Kuthuvay Kurumbi
Movie : Natturajavu
Singer : M.G Sreekumar, Chithra
Music Director : M. Jayachandran
14) Koodilla Kuyilamme
Movie : Geethanjali
Singer : M.G Sreekumar ,
Music Director : Vidyasagar
15) Palli valu
Movie : Ladies & Gentleman
Singer : Biju Narayanan , Sreelekshmi
Music Director : Ratheesh Vega
Post Your Comments