
വാട്ട്സ് ആപ്പിൽ ഏറ്റവും പുതിയ ഫീച്ചർ വരാൻ പോകുന്നു. ഡിമോട്ട് ആസ് അഡ്മിനാണ് ഇനി പുതിയതായി വരുന്നത്. ഗ്രുപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വളരെ സഹായമായ ഒരു ഫീച്ചര്‍ ആയിരിക്കുമെന്നാണ് പറയുന്നത്. ഗ്രുപ്പുകളില്‍ നിന്നും അഡ്മിനെ നീക്കം ചെയ്യുന്നതിന് പകരം ‘ഡിമോട്ട്’ അല്ലെങ്കില്‍ ‘ഡിസ്മിസ്’ എന്ന പുതിയ ബട്ടണ്‍ ഈ ഫീച്ചർ വരുമ്പോൾ എത്തുന്നു.
read also: ഉപഭോക്താക്കൾക്കൊരു സന്തോഷവാർത്ത; വാട്ട്സ്ആപ്പിൽ ഇനി കൂടുതൽ സൗകര്യങ്ങൾ
നിങ്ങള്‍ക്ക് ഈ ബട്ടണുകള്‍ ഉപയോഗിച്ച് ഗ്രുപ്പുകളില്‍ നിന്നും അഡ്മിന്മ്മാരെ മാറ്റാവുന്നതാണ് . ഐഓഎസ് പ്ലാറ്റ്ഫോമിലാണ് WABeta പ്രകാരം ആദ്യം ഈ സവിശേഷത എത്തുന്നത്, എന്നാല്‍ ബീറ്റ പ്രോഗ്രാം വഴി ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്. നിങ്ങള്‍ ഒരു ആന്‍ഡ്രോയിഡ് ഉപഭോക്താവാണെങ്കില്‍, വാട്ട്സാപ്പ് ബീറ്റ പതിപ്പ് 2.18.12 ഇന്‍സ്റ്റോള്‍ ചെയ്യുക. ഈ ഫീച്ചറുകള്‍ ഉടന്‍തന്നെ വാട്ട്സ് ആപ്പുകളില്‍ ലഭ്യമാകുന്നതാണ് .
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments