MusicMovie SongsEntertainment

മാമ്പഴക്കാലം വന്നേ………

കെ. അമ്പ‍ാടിയുടെ തിരക്കഥയിൽ ജിജോ ആന്റണി സംവിധാനം ചെയ്ത സണ്ണി വെയ്ന്‍ ചിത്രമാണ് പോക്കിരി സൈമണ്‍ – ഒരു കടുത്ത ആരാധകന്‍റെ കഥ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ താരങ്ങളെ സൃഷ്ടിക്കുന്ന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍.പാലഭിഷേകവും കട്ട് ഔട്ടകളുമായി താരരാജാക്കന്മാരുടെ ചിത്രങ്ങൾ ആഘോഷമാകുന്ന സാധാരണക്കാരന്റെ കണ്ണീരും സ്വപ്നങ്ങളുമൊക്കെയാണ് ഈ സിനിമയുടെ ഇതിവൃത്തം. വിജയ് ആരാധകനായ സൈമണിലൂടെയും അവന്‍റെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥ സഞ്ചരിക്കുന്നത്. സണ്ണിവെയ്നെ കൂടാതെ പ്രയാഗ മാർട്ടിൻ , നെടുമുടി വേണു,അപ്പാനി ശരത് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നു .
ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ഹരിനാരായണന്റെ വരികളിൽ രശ്‌മിയും സിതാരകുമാറും ചേർന്ന് ആലപിച്ച മാമ്പഴക്കാലം വന്നേ എന്ന് തുടങ്ങുന്ന ഗാനം താളം കൊണ്ടും ദൃശ്യാവിഷ്‌കാരം കൊണ്ടും വേറിട്ട്നിൽക്കുന്നു.

Watch “Mampazhakkalam Romantic Video song ” from the movie Pokkiri Simon.

Starring:
Sunny Wayne, Prayaga Martin,
Nedumudi Venu, Apppani Sharath,
Gregory,Dileesh Pothen,Saiju Kurup

Singer: Ramshi & Sithara Krishnakumar
Music : Gopi Sunder
Lyrics: Hari Narayan

Director: Jijo Antony
Producer: Krishnan Sethukumar
Banner : Srivari Films
DOP: Pappinu
Story & Screenplay :K Ampady

shortlink

Related Articles

Post Your Comments

Related Articles


Back to top button