Latest NewsGulf

ദുബായിൽ യുവതി ക്രൂര പീഡനത്തിന് ഇരയായി

ദുബായ് : ദുബായിൽ യുവതി ക്രൂര പീഡനത്തിന് ഇരയായി. ടാക്സി ഡ്രൈവറായ യുവാവ് ആണ് സിഐഡി ഉദ്യോഗസ്ഥനായി ചമഞ്ഞെത്തി 24 കാരിയായ യുവതിയെ പീഡിപ്പിച്ചത്. രാത്രി യുവതിയുടെ വീടിനു മുൻപിൽ നിൽക്കവേ ആയിരുന്നു സംഭവം. ഈ സമയം അത് വഴി ടാക്സിയുമായി വന്ന ഡ്രൈവർ താന്‍  ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നാണെന്നും, മദ്യപിച്ചിട്ടുണ്ടെന്നും നിങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയാണെന്നും അറിയിച്ചു. ശേഷം കാറിൽ കയറ്റി കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത ശേഷം കേസിൽ വിചാരണ നടപടികള്‍ ആരംഭിച്ചു.

Read also ; ഡല്‍ഹിയില്‍ ഒടുന്ന വാഹനത്തില്‍ പീഡനം; പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button