ദൈവങ്ങൾക്ക് വഴിപാടായി നിരവധി വസ്തുക്കൾ വിശ്വാസികൾ സമർപ്പിക്കാറുണ്ട്. എന്നാൽ ഗുരുവായൂരപ്പന്റെ ഭക്തനായ പ്രവാസി മലയാളി വഴിപാടായി നൽകിയത് 51 ഫ്ലാറ്റുകളാണ്. വെങ്കട്ടരാമൻ സുബ്രഹ്മണ്യൻ എന്ന വ്യവസായിയാണ് ഫ്ലാറ്റുകൾ നൽകിയത്. 57 ഫ്ലാറ്റുകളിൽ 51 എണ്ണമാണ് വഴിപാടായി നൽകിയത്. ബാക്കിയുള്ള 6 എണ്ണം ഉടമ തന്നെ ഉപയോഗിക്കാം.
Read Also: ഗുരുവായൂരപ്പന്റെ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ മോഷണം പോയി
ആയുര്‍വേദ ചികില്‍സാ കേന്ദ്രമായി മാറ്റണമെന്നും വരുമാനത്തിന്റെ നാല്പതു ശതമാനം വയോധികരുടെ ക്ഷേമത്തിന് ഉപയോഗിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുകയുണ്ടായി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments