ന്യൂഡൽഹി ; സുപ്രീം കോടതി വിഷയത്തിൽ പ്രശ്ന പരിഹാരത്തിന് സാധ്യത തെളിയുന്നു. പ്രതിഷേധിച്ച ജഡ്ജിമാരുമായി ചർച്ചക്ക് തയാറെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ബാർ കൗൺസിൽ പ്രതിനിധികളെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. രണ്ടു ദിവസത്തിനകം കൊളീജയം ചേരാൻ സാധ്യതയെന്ന് ബാർ കൗൺസിൽ.
Read also ; സുപ്രീം കോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ പൂര്‍ണരൂപം വായിക്കാം
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments