കൊച്ചി: ചൈനയെ അനുകൂലിച്ച് പരാമർശം നടത്തിയ പിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ആത്മാവ് ചൈനയിലും ശരീരം ഇന്ത്യയിലുമാണ് ഈ വര്ഗത്തിനെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തികഞ്ഞ രാജ്യദ്രോഹമാണെന്ന് ആരോപിച്ച സുരേന്ദ്രന് കേന്ദ്ര ഏജന്‍സികള്‍ ഇതു കണ്ണുതുറന്നു കാണണമെന്നും ആവശ്യപ്പെട്ടു.
Read Also: കൊടിയേരിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് കുമ്മനം രാജശേഖരൻ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments