ന്യൂ ഡൽഹി ; :സുപ്രീം കോടതിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായെന്നു” ജസ്റ്റിസ് കുര്യൻ ജോസഫ്. ”വിഷയം രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടി വരികയായിരുന്നു ലക്ഷ്യം. ജുഡീഷ്യറിക്കുള്ളിൽ നിന്നുള്ള തിരുത്തലിനാണ് ശ്രമിച്ചത്. ആ ശ്രമം ഫലം കണ്ടെന്നും, രാഷ്ട്രപതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ല” എന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments