Latest NewsIndiaNews

കെട്ടിടം തകര്‍ന്ന് വീണ് മൂന്നു പേര്‍ക്ക് പരിക്ക്

മുംബൈ: കെട്ടിടം തകര്‍ന്ന് വീണ് മൂന്നു പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രിയിലാണ് മുംബൈയിലെ വിദ്യാ വിഹാര്‍ പ്രദേശത്തെ കെട്ടിടത്തിന്റെ പടിക്കെട്ട് തകര്‍ന്നു വീണ് മൂന്നു പേര്‍ക്കു പരിക്കേറ്റത്. കൂടുതല്‍ പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button