ന്യൂഡൽഹി: പ്രതിഷേധിച്ച നാല് ജഡ്ജിമാരുമായി അനുരഞ്ജന നീക്കത്തിന് ഒരുങ്ങി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര. സുപ്രീംകോടതിയിൽ നിന്നും പുറത്തിറങ്ങി പ്രതിഷേധിച്ച ജസ്റ്റീസ് ജെ.ചലമേശർ ഉൾപ്പെടെ നാല് പേരുമായും ചീഫ് ജസ്റ്റീസിന്‍റെ പ്രതിനിധികളായ ജസ്റ്റീസ് എസ്.എ. ബോബ്ഡെ, നാഗേശ്വർറാവു എന്നിവർ സംസാരിക്കും. ശേഷമായിരിക്കും ഭരണഘടനാ ബെഞ്ച് വിളിച്ച പ്രതിസന്ധി പരിശോധിക്കാൻ ചീഫ് ജസ്റ്റീസ് ശ്രമിക്കുക.
ചീഫ് ജസ്റ്റീസിനെതിരേ പരസ്യമായി നിലപാടെടുത്ത വിഷയത്തിൽ കൂടുതൽ പ്രകോപനത്തിന് പോകണ്ട. കോടതിക്കുള്ളിൽ നടന്ന വിഷയമായതിനാൽ അവിടെ തന്നെ പരിഹരിക്കപ്പെടട്ടെ എന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments