മസ്കറ്റ് ; ഹൃദയാഘാതത്തെ തുടർന്ന് മസ്കറ്റ് റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരു പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ ചാല ബൈപാസ് നടാല്‍ സ്വദേശി അഷ്റഫ് (41) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റോയല്‍ ഒമാന്‍ പോലീസ് മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
Read also ; ഈ ലക്ഷണങ്ങൾ ഉള്ള സ്ത്രീകളിൽ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതൽ
Read also ;ഒമാന്‍ സൗജന്യ വിമാന സര്‍വീസിനു അവസരം നല്കുന്നു കാരണം ഇതാണ്
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments