കൊല്ലം : വീട്ടമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയില്‍ ഓച്ചിറ പ്രയാര്‍ തെക്കുംമുറിയില്‍ പ്ലാശേരില്‍ വീട്ടില്‍ സുരേഷിന്റെ ഭാര്യ കവിത (42)യാണ് തൂങ്ങി മരിച്ചത്. വള്ളിക്കാവിലുള്ള അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്ന കവിത. രാവിലെ ജോലിക്ക് പോകുന്നതിന് തയാറാകുവാന്‍ റൂമില്‍ കയറി കതകടച്ചു. ഏറെ നേരമായിട്ടും വാതില്‍ തുറക്കാതിരുന്നതിനാല്‍ വീട്ടുകാരെത്തി നോക്കിയപ്പോഴാണ് കവിതയെ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യ കാരണം വ്യക്തമല്ല.
Read also ; കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യ ശ്രമം ;. യുവതി രക്ഷപെട്ടു ; അഞ്ചുവയസുള്ള മകൻ മരിച്ചു
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments