നാവികസേനയില്‍ എൻജിനീയർ ആകാൻ അവസരം. ഏഴിമല നാവിക അക്കാദമിയില്‍ ജനുവരി-2019 ബാച്ചിലേക്ക് ബന്ധപ്പെട്ട എന്‍ജിനിയറിങ് വിഷയത്തില്‍ ബിരുദമുള്ള അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. എക്സിക്യൂട്ടിവ് ബ്രാഞ്ചില്‍ ഷോര്‍ട് സര്‍വീസ് കമീഷന്‍ഡ് ഓഫീസര്‍,ടെക്നിക്കല്‍ ബ്രാഞ്ചില്‍ ജനറല്‍ സര്‍വീസ്,ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ ജനറല്‍ സര്‍വീസ്,പെര്‍മനന്റ് കമീഷന്‍ഡ് ഓഫീസര്‍ നാവല്‍ ആര്‍മമെന്റ് ഇന്‍സ്പക്ടറേറ്റ് കാഡര്‍ എന്നീ തസ്തികകളിൽ ആകെ 108 ഒഴിവാണുള്ളത്.
ബംഗളൂരു, ഭോപ്പാല്‍, കോയമ്ബത്തൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ 2018 മെയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവിലായിരിക്കും ഇന്റര്‍വ്യു. തെരഞ്ഞെടുക്കപ്പെടുന്നവരെ സബ് ലെഫ്റ്റനെന്റ് റാങ്കിലായിരിക്കും പ്രവേശനം നൽകുക.
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;ഇന്ത്യന്‍ നേവി
അവസാന തീയതി ; ജനുവരി 25.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments