തൃശൂർ ; ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവ കിരീടത്തിൽ മുത്തമിട്ട് കോഴിക്കോട്. 895 പോയിന്റ് നേട്ടത്തോടെയാണ് കോഴിക്കോട് ഇത്തവണ കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ പന്ത്രണ്ടാം തവണയാണ് കിരീടം കോഴിക്കോട് സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനം പാലക്കാട് സ്വന്തമാക്കി(പോയിന്റ് 893). മൂന്നാം സ്ഥാനം മലപ്പുറം(പോയിന്റ് 875). നാലാം സ്ഥാനം കണ്ണൂരും(865), തൃശ്ശൂർ അഞ്ചാം സ്ഥാനവും(864) സ്വന്തമാക്കി.
Read also ; സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വ്യാജ അപ്പീൽ ; രണ്ടു പിടിയിൽ
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments