Latest NewsNewsGulf

പ്രവാസികള്‍ക്ക് ഇനി കുടുംബത്തെ കൊണ്ടുപോകാന്‍ ഭീമമായ ചെലവ് : ഫാമിലി വിസ അനുവദിക്കുന്നതില്‍ വലിയ മാറ്റങ്ങള്‍

 

മനാമ: പ്രവാസികള്‍ക്ക് ഇനി കുടുംബത്തെ കൊണ്ടുപോകാന്‍ ഭീമമായ ചെലവ്. ബഹ്‌റൈനില്‍ കുടുംബവിസ അനുവദിക്കാനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തി ആഭ്യന്തരമന്ത്രി ലഫ്. ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ പുതിയ ഉത്തരവ്. പ്രവാസികള്‍ക്കു കുടുംബ വിസ അനുവദിക്കണമെങ്കില്‍ കുറഞ്ഞത് 400 ദീനാര്‍ (ഏകദേശം 65,000 രൂപ) മാസശമ്പളം  ഉണ്ടായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ.

നേരത്തെ 250 ദീനാറായിരുന്നു കുടുംബവിസ അനുവദിക്കുമായിരുന്ന ശമ്പളപരിധി നിലവില്‍ കുടുംബങ്ങളെ ഒപ്പം താമസിപ്പിക്കുന്നവര്‍ക്കു ഭേദഗതി ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button