Latest NewsNewsIndia

പാക്കിസ്ഥാനില്‍നിന്നും മോചിപ്പിച്ച 147 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇന്ത്യയ്ക്ക് കൈമാറി

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍നിന്നും മോചിപ്പിച്ച 147 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറി. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് പാക് അധികൃതര്‍ കറാച്ചി ജയിലില്‍ പാര്‍പ്പിച്ചിരുന്ന 147 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് വാഗ അതിര്‍ത്തിയിലാണ് കൈമാറിയത്. രുന്നവരെയാണ് മോചിപ്പിച്ചത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദപ്രകടനമെന്ന നിലയിലാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചതെന്ന് പാക് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 28നും 145 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മോചിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button