Latest NewsAutomobilePhoto Story

നിരത്ത് കീഴടക്കാൻ കൂടുതൽ സുന്ദരനായി പുതിയ മോഡൽ ഹിമാലയൻ വരുന്നു

നിരത്ത് കീഴടക്കാൻ കൂടുതൽ സുന്ദരനായി റോയ് എൻഫീൽഡിന്റെ പുതിയ മോഡൽ ഹിമാലയൻ വരുന്നു. അഡ്വഞ്ചര്‍ ടൂറര്‍ വിഭാഗത്തില്‍പ്പെട്ട പുതിയ ഹിമാലയന്റെ ചിത്രങ്ങൾ ഇതിനോടാകം തന്നെ പുറത്തു വന്നു കഴിഞ്ഞു. സ്നോ, ഗ്രാഫൈറ്റ് നിറഭേദങ്ങളിലായിരിക്കും ഹിമാലയൻ യുവാക്കളുടെ മനം കവരാൻ എത്തുക. പുതിയ നിറങ്ങൾ നല്കിയതല്ലാതെ മറ്റു മാറ്റങ്ങൾ ഒന്നും കമ്പനി ഹിമാലയത്തിൽ വരുത്തിയിട്ടില്ല എന്നാണ് വിവരം. റോയല്‍ എന്‍ഫീല്‍ഡ് വികസിപ്പിച്ചെടുത്ത നിലവിലെ 411 സി സി ട്വിന്‍ സിലിണ്ടര്‍ എഞ്ചിൻ തന്നെ ആയിരിക്കും പുതിയ ഹിമാലയനെയും കരുത്തനാക്കുക. 2018 ഫെബ്രുവരിയോടെ വിപണിയില്‍ എത്തുന്ന ഹിമാലയത്തിന്റെ വില സമ്പന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

Read alsoപുതിയ ബുള്ളറ്റ് ഉടമകൾ ഈ കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button