Latest NewsKeralaNews

കടലില്‍ ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം•വടക്കു കിഴക്കു ഭാഗത്ത് നിന്ന് കടലില്‍ മണിക്കൂറില്‍ 44 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button