
മാവേലിക്കര: ദളിത് യുവതിയെ ഭീഷണിപ്പെടുത്തി നിരന്ത പീഡനത്തിന് ഇരയാക്കിയ ടിപ്പര്‍ ലോറി ഡ്രൈവറെ അറസ്റ്റു ചെയ്തു. കടവൂര്‍ വടക്കേത്തലയ്ക്കല്‍ പ്രസാദിനെ(55)യാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മൂന്നു മാസമായി 33 കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
Post Your Comments