Latest NewsTennisSports

ബ്രി​സ്ബെ​യ്ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കി​രീ​ടം സ്വന്തമാക്കി എ​ലീ​ന സ്വി​റ്റോ​ളി​ന

ബ്രി​സ്ബെ​യ്ന്‍ ; ബ്രി​സ്ബെ​യ്ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കി​രീ​ടത്തിൽ മുത്തമിട്ട് യു​ക്രൈ​ന്‍ താ​രം എ​ലീ​ന സ്വി​റ്റോ​ളി​ന. ഫൈ​ന​ലി​ല്‍ ലോ​ക റാ​ങ്കിം​ഗി​ല്‍ 88 ാം സ്ഥാ​ന​ത്തു​ള്ള ബെ​ലാ​റ​സ് താരം അ​ലി​ക്സാ​ണ്ട്ര സാ​സ്നോ​വി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് പരാജയപ്പെടുത്തിയാണ് ഈ ​വ​ര്‍​ഷ​ത്തെ ആ​ദ്യവും 10 ാം ഡ​ബ്ല്യു​ടി​എ കി​രീ​ടം എ​ലീ​ന കരസ്ഥ​മാ​ക്കി​യ​ത്. സ്കോ​ര്‍: 6-2, 6-1.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button