കൊച്ചി : ഫോണ്‍വിളി കേസില്‍ എ കെ ശശീന്ദ്രന് തിരിച്ചടി. ശശീന്ദ്രന്റെ മന്ത്രി സ്ഥാനത്തേക്കുള്ള തിരിച്ച് വരവ് വൈകും. ഫോണ്‍വിളി കേസിലെ ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു. ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. കേസ് ഒത്തു തീര്‍ക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
Post Your Comments