കാസര്‍കോട്: മുസ്ലിം ലീഗിന്റെയും സുന്നിസംഘടനകളുടെയും സമുന്നത നേതാവും പൗരപ്രമുഖനുമായ കൊല്ലമ്പാടിയിലെ കെ.എം.സൈനുദ്ധീന്‍ ഹാജി (72)നിര്യാതനായി. കൊല്ലമ്പാടി ഖിളര്‍ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ടായിരുന്നു.
മുസ്ലിം ജില്ലാ കൗണ്‍സില്‍ അംഗം, വാര്‍ഡ് പ്രസിഡണ്ട്,എസ്.വൈ.എസ് സ്റ്റേറ്റ് കൗണ്‍സില്‍ അംഗം, മദ്രസ്സാ മാനേജ്മന്റ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡണ്ട്, അണങ്കൂര്‍ റെയ്ഞ്ച് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യമാര്‍ പരേതയായ ആയിഷ, ആസിയാബി. മക്കള്‍ മുഹമ്മദ് ഷാക്കിര്‍, സറീന, സവാദ്, ഷിഹാദ്, ഷാഹിദ്. മരുമക്കള്‍ സക്കീഫുള്ള, സമീറ, സാബിദ.
മയ്യത്ത് വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് കൊല്ലമ്ബാടി ഖിളര്‍ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും
Post Your Comments