Jobs & VacanciesLatest News

സിന്‍ഡിക്കറ്റ് ബാങ്കില്‍ അവസരം

സിന്‍ഡിക്കറ്റ് ബാങ്കില്‍ അവസരം. ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് മണിപ്പാല്‍ സര്‍വകലാശാല, എന്‍ഐടിടിഇ സര്‍വകലാശാല (ഡീംഡ് യൂണിവേഴ്സിറ്റികള്‍) നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് കോഴ്സിലൂടെ പ്രൊബേഷനറി ഓഫീസറാകാൻ അവസരം. ആകെ 500 (ജനറല്‍-252, ഒബിസി-135, എസ്സി-75, എസ്ടി-38) സീറ്റുകളാണുള്ളത്. ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ, ഗ്രൂപ്പ്ചര്‍ച്ച, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. അപേക്ഷാ ഫീസ് 600രൂപ.എസ്സി/എസ്ടി/ അംഗപരിമിതര്‍ക്ക് നൂറുരൂപ.

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളാണ് പരീക്ഷ കേന്ദ്രങ്ങൾ

വിശദമായ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; സിന്‍ഡിക്കറ്റ് ബാങ്ക്
അവസാന തീയതി ; ജനുവരി 17

Read also ;ഡല്‍ഹി പോലീസില്‍ നിരവധി ഒഴിവുകൾ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button