സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ അവസരം. പ്രാഥമിക സഹകരണസംഘങ്ങളിലെ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലേക്ക് സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.
പരീക്ഷാബോര്‍ഡ് നടത്തുന്ന എഴുത്തുപരീക്ഷ, ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന കൂടിക്കാഴ്ച എന്നിവയുടെ അടിസ്ഥാനത്തില്‍ പരീക്ഷാബോര്‍ഡ് നല്‍കുന്ന ലിസ്റ്റില്‍നിന്ന് സംഘങ്ങള്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് നിയമനം. 195 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപേക്ഷയുടെ മാതൃക വെബ്‌സൈറ്റിൽ ലഭ്യമാണ്. ഡൗൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച ശേഷം ബന്ധപ്പെട്ട രേഖകൾ സഹിതം സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡില്‍ അപേക്ഷ സമർപ്പിക്കണം
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.csebkerala.org/
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : മാര്‍ച്ച് 31 വൈകീട്ട് അഞ്ച് മണിക്കു മുൻപ്
വിവരങ്ങള്‍ക്ക് ബന്ധപ്പെടാം : 04712468690
Post Your Comments